Friday, September 20, 2024

പുന്നയൂർക്കുളത്തെ ആർ.എസ്.എസ്. സ്ഥാപക നേതാവും ആർ.എസ്.എസ് ഖണ്ഡ് സംഘചാലകുമായിരുന്ന പെരിയമ്പലം കെ.പി.കറപ്പൻ നിര്യാതനായി

ചാവക്കാട്: പുന്നയൂർക്കുളത്തെ ആർ.എസ്.എസ്. സ്ഥാപക നേതാവും ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് മായിരുന്ന പെരിയമ്പലം കെ.പി.കറപ്പൻ (90) നിര്യാതനായി.
ഭാര്യ: നാരായണി.
മക്കൾ :അജിത്ത്, ഗിരീഷ്, അനിത, ഷീബ. സംസ്ക്കാരം 16ന് തിങ്കൾ കാലത്ത് 8 മണിക്ക് വീട്ട് വളപ്പിൽ നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments