Sunday, November 10, 2024

കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന വൈപ്പിൻ കാട്ടിൽ മുഹമ്മദ് നിര്യാതനായി

കടപ്പുറം: തൊട്ടാപ്പ് ബദർ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന വൈപ്പിൻ കാട്ടിൽ മുഹമ്മദ് (75) നിര്യാതനായി.
ഭാര്യ: ഐസുമ്മ.
മക്കൾ: അലി, ആബിദ, സുബൈദ, റസിയ, ഷാജിത, നൂർജഹാൻ.
മരുമക്കൾ: ബഷീർ, മുഹമ്മു, ഹമീദ്, ബഷീർ, ബുഷറ.
കബറടക്കം നാളെ (ബുധൻ) രാവിലെ ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments