Friday, September 20, 2024

സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ലയൺസ് ക്ലബ്ബിന്റെയും ചേറ്റുവ ടി.എം ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്ന് സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. റീജിയൺ ചെയർമാൻ ലയൻ എം.എസ് പ്രദീപ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലയൺ ഇ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലയൺ പി.ആർ മോഹൻദാസ്, ലയൺ ജിതേഷ് പി മണ്ടത്ര, ലയൺ ആർ.ഐ.എം സഖറിയ, ലയൺ എൻ.എസ് രവി, ലയൺ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പാലക്കാട് അഹല്യ കണ്ണാശുപത്രിയിലെ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments