Friday, September 20, 2024

ചേറ്റുവയിൽ വൻ മദ്യവേട്ട; രണ്ടു പേർ പിടിയിൽ

ഏങ്ങണ്ടിയൂർ: ചേറ്റുവയിൽ വൻ മദ്യവേട്ട. രണ്ടു പേർ പിടിയിൽ. ബൊലേറോ കണ്ടയ്നറൽ കടത്തുകയായിരുന്നു 3600 ഓളം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ മദ്യ കടത്ത് പിടികൂടിയത്. മറ്റു നടപടികൾ നടന്നുവരികയാണ്.

വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments