Friday, September 20, 2024

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുന്നംകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി

കുന്നംകുളം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുന്നംകുളം ഏരിയ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഏരിയ പ്രസിഡന്റ് നവാസ് നീർക്കാട് പതാക  ഉയർത്തി. തുടർന്ന് പോപുലർ ഫ്രണ്ട്  ഓഫ് ഇന്ത്യ കുന്നംകുളം ഡിവിഷൻ പ്രസിഡൻറ് സലീം പഴുന്നാന സന്ദേശം നൽകി. സുധീർ  പഴുന്നാന നന്ദി പറഞ്ഞു. ജൂലായ് 17 ന് സമ്മേളനം സമാപിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments