Friday, August 15, 2025

പരിസ്ഥിതി ദിനം: കിഴക്കുംപാട്ടുകര ഡിവിഷന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ വൃക്ഷ തൈകൾ നട്ടു

1 പരിസ്ഥിതി ദിനത്തിൽ കിഴക്കുംപാട്ടുകര ഡിവിഷന്റെ നേതൃത്വത്തിൽ ഇന്ന് വിവിധയിടങ്ങളിൽ വൃക്ഷ തൈകൾ നട്ടു. നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കിഴക്കുംപാട്ടുകര സെന്ററിൽ വൃക്ഷ തൈ നട്ട് ഉത്ഘാടനം നിർവഹിച്ചു. സബ്‌ ഇസ്പെക്ടർ വിനയൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സരിത, സിവിൽ പോലീസ് ഓഫീസർ സ്മിത, എ.ആർ രാമചന്ദ്രൻ, ജി.ബി കിരൺ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, അനിൽ അറ്റശേരി, ഷാജി പുല്ലാനി, രവി പാട്ടത്തിപ്പറമ്പിൽ, ശക്തിധരൻ, തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments