Sunday, January 11, 2026

രാമവർമ്മപുരം പോലീസ് അക്കാദമിയിൽ കോവിഡ് വ്യാപനം; അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

തൃശൂർ: രാമവർമ്മപുരം പോലീസ് അക്കാദമിയിൽ കോവിഡ് കൂട്ട വ്യാപനം. അക്കാദമിയിൽ വനിതാ ബറ്റാലിയന്റെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടന്നുകൊണ്ടിരിക്കെ ഇവരിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതായി അക്കാദമി അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments