Friday, September 20, 2024

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുമെന്ന് എസ്.ഡി.പി.ഐ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് നല്‍കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. തങ്ങളുടെ ജനാധിപത്യാവകാശം തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വിനിയോഗിക്കാന്‍ പ്രാപ്തരാണവരെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments