Friday, September 20, 2024

മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ വട്ടേക്കാട് എം എ അബൂബക്കർ ഹാജി നിര്യാതനായി

ചാവക്കാട്: മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ വട്ടേക്കാട് എം എ അബൂബക്കർ ഹാജി നിര്യാതനായി. 63 വയസ്സായിരുന്നു. കബറടക്കം പിന്നീട് നടക്കും. ഭാര്യ: യസീല.
മക്കൾ: റാബിയത്തുൽ അദബിയ, റിസവിൻ, റിഷാൽ.
മരുമക്കൾ: ഇജാസ്, ഹിജാസ്, അംമ്‌ന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments