Friday, September 20, 2024

മുനക്കക്കടവ് പോലീസ് സ്റ്റേഷന്റെയും മഹാത്മാ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മുനക്കക്കടവ് അഴിമുഖം ശുചീകരിച്ചു

കടപ്പുറം: മുനക്കക്കടവ് പോലീസ് സ്റ്റേഷന്റെയും മഹാത്മാ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മുനക്കക്കടവ് അഴിമുഖം ബീച്ച് പരിസരം ശുചീകരിച്ചു. മുനക്കക്കടവ് കോസ്റ്റൽ സ്റ്റേഷൻ എസ്.ഐ അറുമുഖൻ ഉദ്ഘാടനം ചെയ്തു . ജി.എ.എസ്.ഐ സജീവ്, മഹാത്മാ ക്ലബ് സെക്രട്ടറി ആർ.വി ഫഹദ്, മെമ്പർമാരായ ഷഹീൻ തെക്കൻ, കുട്ടൻ, നിഹാദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments