Friday, September 20, 2024

പായസം വിതരണം ചെയ്ത് കഴുത്താക്കൽ വൈ.എഫ്.സി ക്ലബ്ബിന്റെ പെരുന്നാൾ ആഘോഷം

ഒരുമനയൂർ: കഴുത്താക്കൽ വൈ.എഫ്.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പായസ വിതരണം നടത്തി. വാർഡ് മെമ്പർ നഷറ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് ഇഷാഖ്,സെക്രട്ടറി ഷെരീഫ്, ട്രഷറർ ഷക്കീർ, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments