Friday, September 20, 2024

വ്രതശുദ്ധിയുടെ നിറവിൽ നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷം; ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു

ചാവക്കാട്: വ്രതശുദ്ധിയുടെ നിറവിൽ നാടെങ്ങും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. ചാവക്കാട് മേഖലയിൽ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു.

വീഡിയോ വാർത്ത കാണാം …👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments