Friday, September 20, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. സിഐ ടി മനോജ്, എസ്ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൃഷ്ണരാജിനെ റിമാന്‍ഡ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട നൂറനാട് സ്വദേശിയായ പെൺകുട്ടിയുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായാണ് കേസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments