Friday, September 20, 2024

തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു

തൃശൂർ: തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments