Friday, September 20, 2024

തൃശൂർ നഗരത്തിൽ നടു റോഡില്‍ യുവാവിൻ്റെ ആത്മഹത്യാ ശ്രമം

തൃശൂർ: തൃശൂർ നഗരത്തിൽ നടു റോഡില്‍ യുവാവിൻ്റെ ആത്മഹത്യാ ശ്രമം. മൈസൂർ സ്വദേശിയാണ് ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. റോഡിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പോലിസ് തടയുകയായിരുന്നു. നാല് മാസമായി ജോലി ചെയ്തിരുന്ന സ്ഥാപനം വേതനം നൽകിയില്ലെന്ന് യുവാവ് പറയുന്നു. എം.ജി റോഡിലെ ഹോട്ടലിനെതിരെയാണ് ആരോപണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments