Sunday, January 11, 2026

ആല്‍ഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ പഠന വൈകല്യ ക്ലാസിന് തുടക്കമായി

ആല്‍ഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ പഠന വൈകല്യ ക്ലാസിന് തുടക്കമായി

ചാവക്കാട്: ആല്‍ഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ പഠന വൈകല്യ ക്ലാസിന് ഇന്ന് തുടക്കമായി. മാങ്ങോട്ട് സ്കൂള്‍ മാനേജരും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ.രാമകൃഷ്ണ മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു.
യു.എ.ഇയിലെ പ്രവാസി സംഘടനയായ ഒരുമ ഒരുമനയൂർ പ്രസിഡന്റ് മുസാദിഖ്, സുര്‍ജിത്, ഡോ. നീതുമോള്‍, സ്റ്റെഫി ജേക്കബ്, തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബാബു സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുസ്താഖ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments