Friday, September 20, 2024

ചേറ്റുവ ചന്ദനക്കുടം നേർച്ച മെയ് 7, 8 തിയ്യതികളിൽ ആഘോഷിക്കും

എങ്ങണ്ടിയൂർ: ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ദർഗ്ഗാ ശരീഫിൽ വർഷം തോറും നടത്തി വരാറുള്ള ചന്ദനക്കുടം നേർച്ചാഘോഷം മെയ് 7, 8 (ശനി, ഞായർ) ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് പ്രസിഡൻ്റ് എ.എ ഷെഫീർ, ജനറൽ സെക്രട്ടറി വി.എം.എ സലാം എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments