Wednesday, July 22, 2026

വൈ.എസ്.എം റിട്ട. ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യനെ ബി.ജെ.പി ആദരിച്ചു

ചാവക്കാട്: ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈ.എസ്.എം റിട്ട. ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യനെ ഇന്ന് ആദരിച്ചു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത പൊന്നാടയണിയിച്ചു. ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ആർ ബൈജു, ജനറൽ സെക്രട്ടറി സുമേഷ് തേർളി, വൈസ് പ്രസിഡന്റുമാരായ എ വേലായുധകുമാർ, കെ.എസ് അനിൽകുമാർ, സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി, ചാവക്കാട് മുനിസിപ്പാലിറ്റി പടിഞ്ഞാറൻ മേഖല ജനറൽ സെക്രട്ടറി മനോരജ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments