Friday, September 20, 2024

സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി വത്സലൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി വത്സലൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു. ഇന്ന് രാവിലെ അകലാട് ഒറ്റയിനിയിലെ കെ.പി വത്സലന്‍റെ
സ്മൃതികുടീരത്തില്‍ നടന്ന ചടങ്ങിൽ
സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് പുഷ്പചക്രം അര്‍പ്പിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments