Friday, September 20, 2024

സി.ഐ.ടി.യു ചാവക്കാട് വെസ്റ്റ് കോർഡിനേഷൻ കമ്മിറ്റി ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ചാവക്കാട്: സി.ഐ.ടി.യു ചാവക്കാട് വെസ്റ്റ് കോർഡിനേഷൻ കമ്മിറ്റി ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും എം.എൽ.എയുമായ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.

വീഡിയോ വാർത്ത കാണാം …👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments