കടപ്പുറം: ബി.ജെ.പി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പുഴ പ്രസാദ് 20ാം ബലിദാനദിനം ആചരിച്ചു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ച്ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
വീഡിയോ വാർത്ത കാണാം ….👇