Saturday, June 28, 2025

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു

ചാവക്കാട്: ഏപ്രിൽ 18, 19 തിയതികളിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ മുബാറക്ക് പതാക ഉയർത്തി. ബ്ലോക്ക്‌ സെക്രട്ടറി എറിൻ അന്റണി, പ്രസിഡന്റ്‌ കെ.എസ് അനൂപ്, സി.എസ് ഷിജിത്ത്, കെ.എസ് വിഷ്ണു, റാഷിദ ഹാഷിം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments