ചേറ്റുവ ഫിനിക്സ് മെഡിസിറ്റി മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ എങ്ങണ്ടിയൂർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
🗓️ നാളെ (ഏപ്രിൽ 12 ഞായറാഴ്ച) രാവിലെ 9 മുതൽ
📞ബുക്കിങ്ങിനായി ഉടൻ വിളിക്കുക : 04872294444, 9747215850
പ്രശസ്ത ഡോക്ടർമാരായ ഡോ. സുജാത എം (ഗൈനക്കോളജി വിഭാഗം), ഡോ. മനോജ് കെ.ആർ ( ഇ.എൻ.റ്റി സർജറി വിഭാഗം), ഡോ. അനുരാഗ് നായർ, ഡോ. മുഷ്താഖ് അഹമദ് (അസ്ഥിരോഗ വിഭാഗം), ഡോ. വിഷ്ണു പ്രസാദ് സി.വി (ജനറൽ സർജറി വിഭാഗം), ഡോ. അശ്വിൻ രാമചന്ദ്രൻ (സ്കാനിംഗ് വിഭാഗം) ക്യാമ്പിന് നേതൃത്വം നൽകുന്നു
▪️ഡോ റാണി മേനോൻ മാക്സ് വിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേതൃപരിശോധനയും ഉണ്ടായിരിക്കുന്നതാണ്
ക്യാമ്പിൽ ലഭ്യമായ സേവനങ്ങൾ
- സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ
- സൗജന്യ BMD പരിശോധന
- സൗജന്യ നേത്ര പരിശോധന, തിമിരശസ്ത്ര ക്രിയ
- സൗജന്യ പ്രമേഹപരിശോധന
- അൾട്രാ സൗണ്ട് സ്കാനിംഗ് ഉള്ളവർക്ക് 50% ഡിസ്‌കൗണ്ട്
- സി ടി സ്കാൻ 20% ഡിസ്‌കൗണ്ട്
- ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർജറിയിൽ ഇളവ്
- സൗജന്യ ഡയറ്റ് കൗൺസിലിങ് *ബുക്കിങ്ങിനായി ഉടൻ വിളിക്കുക : 04872294444, 9747215850

