Thursday, April 9, 2026

തൃശൂർ ജില്ലയിൽ ഇതുവരെ 16.82 % പോളിംഗ്; ഗുരുവായൂരിൽ 15.46%

തൃശ്ശൂര്‍: തൃശൂർ ജില്ലയിൽ ഇതുവരെ 16.82 ശതമാനം പോളിംഗ് പൂർത്തിയായി. ഗുരുവായൂരിൽ 15.46 ശതമാനമാണ് പോളിംഗ് നില. 

മറ്റു മണ്ഡലങ്ങളിലെ പോളിംഗ് 

ചേലക്കര – 16.64 ശതമാനം 

കുന്നംകുളം- 15.79 ശതമാനം  

മണലൂർ – 16.33 ശതമാനം 

വടക്കാഞ്ചേരി – 17.74 ശതമാനം 

ഒല്ലൂർ – 17.46 ശതമാനം 

തൃശ്ശൂർ – 18.29 ശതമാനം 

നാട്ടിക – 16.66  ശതമാനം 

കയ്പമംഗലം – 15.74  ശതമാനം 

ഇരിങ്ങാലക്കുട – 17.18 ശതമാനം 

പുതുക്കാട് – 17.84  ശതമാനം 

ചാലക്കുടി – 17.24  ശതമാനം 

കൊടുങ്ങല്ലൂർ – 16.49 ശതമാനം

RELATED ARTICLES
- Advertisment -

Most Popular

Recent Comments