Sunday, March 22, 2026

തിരുവത്ര ഇ.എം.എസ് നഗർ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ കരിമ്പി തിത്തുകുട്ടി (80) നിര്യാതയായി

ചാവക്കാട്: തിരുവത്ര ഇ.എം.എസ് നഗർ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ കരിമ്പി തിത്തുകുട്ടി (80) നിര്യാതയായി. 

മക്കൾ: ജമാൽ (ഗൾഫ്), ഷെരീഖത്ത്, ഷഹബാൻ, പരേതയായ റൈഹാനത്ത്. മരുമക്കൾ സജ്ന, നടത്തി കുഞ്ഞുമുഹമ്മദ്,  സത്താർ (ദുബായ്), സൈഫുദ്ദീൻ.  കബറടക്കം ഇന്ന് (ഞായർ ) രാവിലെ 11 ന് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments