ചാവക്കാട: ചാവക്കാട് നഗരസഭ ഹിന്ദു ഏകതാ സമ്മേളനം നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. അഖിലലോക നാരായണസഭ അധ്യക്ഷന്‍ ടി.വി. ശ്രീനിവാസന്‍, സ്വാമി ഹരിനാരായണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ സുധീര്‍ പണിക്കര്‍, സഹരക്ഷാധികാരി ബാബു താമരശ്ശേരി, ബേബി കരിപ്പോട്ട്, സുരേഷ് തിരുവത്ര, കെ.ജി രാധാകൃഷ്ണന്‍, രഘു കൂര്‍ക്കപറമ്പില്‍, ഷീബ ജയപ്രകാശ്, കെ.എ ബിജു, സുബ്രഹ്‌മണ്യന്‍ പുന്ന, ജീജ ജയരാജ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍, നാരായണീയ പാരായണം, മെഗാ തിരുവാതിര, വീരനാട്യം എന്നിവയുണ്ടായി.

