Monday, March 16, 2026

തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ 

തൃശൂർ: ഒല്ലൂരിൽ യുവതിയെ  കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി 45 വയസ്സുള്ള സൗമ്യ ആണ് മരിച്ചത്. അയൽവാസി തോമസാണ് കുത്തിയത്. അയൽവാസികളായ ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടയിൽ കുത്തേറ്റ യുവതിയെ ഓടിക്കൂടിയവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതി തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

https://www.facebook.com/share/v/14YCLfSNfTa

RELATED ARTICLES
- Advertisment -

Most Popular

Recent Comments