Sunday, March 15, 2026

.പി.എം ഗുരുവായൂർ ലോക്കല്‍ സെക്രട്ടറി കെ.ആര്‍ സൂരജിന്റെ പിതാവ് വിക്രമരാജന്‍ (72) നിര്യാതനായി

ഗുരുവായൂർ: സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ സെക്രട്ടറി കെ.ആര്‍. സൂരജിന്റെ പിതാവ് ഇട്ടോണം കൈപ്പട വിക്രമരാജന്‍ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഞായർ)വൈകീട്ട് അഞ്ചിന് പട്ടാമ്പി ഇട്ടോണത്തെ വീട്ടുവളപ്പില്‍. ഭാര്യ: സജിത. , അക്ഷയ് മറ്റൊരു മകനാണ്. മരുമക്കള്‍: ലിഖി (കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി), റിതിക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments