ഗുരുവായൂർ – ചാവക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ കാർ കെയർ സെന്ററിലേക്ക് പരിചയസമ്പന്നനായ കാർ പോളിഷിംഗ് & കോട്ടിങ് ജോലികൾ അറിയുന്നയാളെ ആവശ്യമുണ്ട്.
💰 നല്ല ശമ്പള പാക്കേജ് + ഇൻസന്റീവ്
(പരിചയത്തിന് അനുസരിച്ച് ശമ്പളം നിശ്ചയിക്കും)
🔧 ജോലി പരിചയം ഉണ്ടായിരിക്കേണ്ട മേഖലകൾ:
- കാർ പോളിഷിംഗ് (Single Step / Multi Step)
- Ceramic Coating
- PPF Work
- Interior & Exterior Car Care ജോലികൾ
✅ ആവശ്യകതകൾ:
- കാർ കെയർ / പോളിഷിംഗ് ഫീൽഡിൽ നല്ല പരിചയം
- ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാൻ തയ്യാറാകണം
- ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിവുണ്ടാകണം
📍 ജോലി സ്ഥലം: ഗുരുവായൂർ / ചാവക്കാട് ഭാഗം
📲 കൂടുതൽ വിവരങ്ങൾക്ക് WhatsApp വഴി ബന്ധപ്പെടുക:
7994368242
👉 പരിചയമുള്ള ആളുകൾ മാത്രം മെസ്സേജ് ചെയ്യുക.

