Monday, February 23, 2026

നിയമസഭാ തിരഞ്ഞെടുപ്പ്; മണലൂരിൽ ടി.എൻ പ്രതാപൻ മത്സരിക്കും

പാവറട്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ നിയോജക മണ്ഡലത്തിൽ ടി.എൻ പ്രതാപൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെയും ഇതോടൊപ്പം പ്രഖ്യാപിക്കാനാണ് നീക്കം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments