Sunday, February 22, 2026

ഗുരുവായൂർ ഉത്സവം 2026; ബ്രോഷർ പ്രകാശനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ഉത്സവം 2026 ഭാഗമായി  ഉത്സവ ചടങ്ങുകളുടെയും കലാപരിപാടികളുടെയും സമഗ്ര വിവരങ്ങളടങ്ങുന്ന ബ്രോഷർ ദേവസ്വം മന്ത്രി വി.എൻ വാസവൻ പ്രകാശനം ചെയ്തു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ബ്രോഷർ ഏറ്റുവാങ്ങി. പൂന്താനം ഓഡിറ്റോറിയത്തിൽ നടന്ന പുന്താന ദിന സാംസ്കാരിക സമ്മേളന ഉദ്ഘാടനവും ക്ഷേത്ര ധനസഹായ വിതരണവും മന്ത്രി നിർവ്വഹിക്കുന്ന വേളയിലായിരുന്നു  പ്രകാശനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments