പുന്നയൂർക്കുളം: പനന്തറയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനന്തറ ആറ്റുപുറത്ത് വീട്ടിൽ സുനിലിൻ്റെ മകൾ സുഗിന (14) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. കടിക്കാട് സ്കൂൾ വിദ്യാർഥിയായിരുന്നു. മാതാവ്: ഗീത. സഹോദരി: സുഖിത.

