VADAKKEKAD MEDICAL CENTRE (VMC) നാളെ ഫെബ്രുവരി- 15 ന് വൈകീട്ട് 4.30ന് ഉദ്ഘാടനം ചെയ്യുന്നു
ഉദ്ഘാടകൻ: എൻ.എം.കെ നബീൽ ( വടക്കേകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ഡോക്ടറുടെ സേവനം രാവിലെ 8:30 മുതൽ രാത്രി 9:30 വരെ ലഭ്യം
വരും മാസങ്ങളിൽ രണ്ടു ഘട്ടമായി 24 മണിക്കൂറും പ്രവർത്തനം
സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങൾക്കും ചുരുങ്ങിയ ചിലവിൽ മികച്ച ചികിത്സ VMC ഉറപ്പ്നൽകുന്നു
രാവിലെ 6:30 മണിമുതൽ രാത്രി 9 മണിവരെ ലാബ് സേവനം ലഭ്യമാണ്
- മികച്ച full body health പാക്കേജ്കൾ VMC ലാബിൽ ലഭ്യം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എന്നും നിങ്ങൾക്കൊപ്പം
വടക്കേക്കാട് മെഡിക്കൽ സെൻ്റർ
നാലാംകല്ല്, വടക്കേക്കാട്
8089035111

