Saturday, February 14, 2026

പോക്സോ കേസിൽ കാവീട് സ്വദേശിയായ യുവാവിനെ വെറുതെ വിട്ടു

ചാവക്കാട്: പോക്സോ കേസിൽ യുവാവിനെ കോടതി വെറുതെവിട്ടു. ഗുരുവായൂർ കാവീട് സ്വദേശി നവീനേ(19)യാണ് ചാവക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്ന് ബോദ്ധ്യ പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വേണ്ടി അഡ്വ. മഹിമ രാജേഷ് ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments