ചാവക്കാട്: 15 വർഷത്തിലേറെക്കാലമായി നേത്ര പരിചരണരംഗത്ത് വിശ്വസ്തതയോടെ പ്രവർത്തിച്ചുവരുന്ന കടവിൽ ഒപ്റ്റിക്കൽസിൻ്റെ ചാവക്കാട് ആശുപത്രി റോഡിലുള്ള നവീകരിച്ച ഔട്ട്ലെറ്റ് ഇന്ന് (ശനി) മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ വിലക്കുറവും സമ്മാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗുണമേന്മയുള്ള കണ്ണടകളും ലെൻസുകളും സാധാരണക്കാർക്ക് വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കടവിൽ ഒപ്ടിക്കൽസ് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9048227795, 8157907795

