Tuesday, February 3, 2026

കടപ്പുറം പുതിയങ്ങാടി പടിഞ്ഞാറ് പരേതനായ ചിന്നക്കൽ സെയ്തു മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയ്യത്തു (80) നിര്യാതയായി

കടപ്പുറം: പുതിയങ്ങാടി പടിഞ്ഞാറ് പരേതനായ ചിന്നക്കൽ സെയ്തു മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയ്യത്തു (80) നിര്യാതയായി. ഖബറടക്കം ഇന്ന് (ചൊവ്വ) വൈകീട്ട് നാലിന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.  മക്കൾ: അലി, ഇസ്മാഈൽ, സാലിഹ്, ലിയാക്കത്ത്, സബീന, ഹാജറ, താഹിറ. മരുമക്കൾ: സുനീറ, റിൻഷാ, അമീറ, റഷീല, ഷംസുദീൻ, ഷിഹാബ്, ഷബിൻ.

.

RELATED ARTICLES
- Advertisment -

Most Popular

Recent Comments