Sunday, February 1, 2026

ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടു

യാത്രാമധ്യേ ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടു. എടക്കഴിയൂർ കാജാ കമ്പനി മുതൽ പാവറട്ടി വെങ്കിടങ്ങ് വരെയുള്ള റോഡിലാണ് താക്കോൽ നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്ന് രാവിലെ 7നും 8.30 നും ഇടയിലാണ് സംഭവം. താക്കോൽ കണ്ടുകിട്ടുന്നവർ 8138852426 എന്ന നമ്പറിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments