Tuesday, January 27, 2026

റമളാനെ ഹറമുകളുടെ തണലിൽ സ്വീകരിക്കൂ …… ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ആത്മീയ യാത്ര…

2026 ഫെബ്രുവരി | പരിമിത സീറ്റുകൾ

▪️ നേരിട്ടുള്ള ഫ്ലൈറ്റിലൂടെ പരിശുദ്ധ ഹറമുകളിലേക്കൊരു വിശുദ്ധ യാത്ര

റമളാനിന്റെ അനുഗ്രഹീത ദിനങ്ങൾ,
നോമ്പും നമസ്കാരവും,
കണ്ണീരോടെ ചെയ്യുന്ന ദുആകളും,
ഹൃദയം നിറയുന്ന ആത്മീയ സംഗമങ്ങളും —
എല്ലാം ഒരുമിച്ചൊരു പൂർണ്ണ അനുഭവം.

▪️ യാത്രയ്‌ക്ക് മുമ്പുള്ള ആത്മീയ ക്ലാസുകൾ

▪️ യാത്രയുടെ മുഴുവൻ ദൈർഘ്യത്തിലും ഹൃദയസ്പർശിയായ പഠനങ്ങൾ

▪️ മക്കയും മദീനയും ഉൾപ്പെടെയുള്ള ഓരോ പുണ്യസ്ഥാനത്തെയും കുറിച്ചുള്ള വ്യക്തമായ വിശദീകരണം

▪️പാക്കേജ് ഹൈലൈറ്റുകൾ

▪️ റമളാനിന്റെ ആദ്യവാര നോമ്പുകൾ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ്
▪️ ഇരു ഹറമുകൾക്കും സമീപമുള്ള സൗകര്യപ്രദമായ താമസം
▪️ രുചികരമായ കേരള ഭക്ഷണം

▪️ മക്കയിലെയും മദീനയിലെയും പ്രധാന പുണ്യകേന്ദ്രങ്ങൾ സന്ദർശനം

▪️ ഹുദൈബിയ ഉൾപ്പെടെ മീഖാത്തുകളിൽ നിന്ന് 6 ഉംറകൾ ചെയ്യാനുള്ള സുവർണ്ണാവസരം

15 ദിവസം – പൂർണ്ണ പാക്കേജ്

ആത്മീയ നേതൃത്വം:

  • നിസാമുദ്ധീൻ മിസ്ബഹി
  • ഹാരിസ് ഫൈസി സംഘാടനം: Aldin Umrah

ഈ റമളാൻ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ആത്മീയ ഓർമ്മയായി മാറട്ടെ…

പാക്കേജ് ആവശ്യമുള്ളവർ ഉടൻ തന്നെ താഴെ നമ്പറിൽ ബന്ധപ്പെടുക*

FOR MORE DETAILS
Contact:

7814369369 , 9846877369
9061593369 , 7510775369
9847324369 , 9061593369

Address: CHAVAKKA
South Indian Bank Building, Edakkazhiyur
Chavakkad, Kerala – 680515

Address: KOCH
10/1744, 1st Floor, Suite #1001
Sowbhagya Building, Athani
Kakkanad, Kusumagiri P.O,
Kochi – 682030

[email protected]*
www.aldintravels.com*

https://chat.whatsapp.com/E7kdv2Pb2eN7bYMxuQg9MT?mode=ems_copy_t

വിശ്വാസയോഗ്യമായ സർവീസ്`

പരിചയസമ്പന്നരായ അമീറുമാർ`

സൗകര്യപ്രദമായ പാക്കേജ്`

   ALDIN THE TRAVEL CONSULTANT LLP`

IATA ACCREDIT AGENT`

                     aldin llp
RELATED ARTICLES
- Advertisment -

Most Popular

Recent Comments