Sunday, March 15, 2026

ഗുരുവായൂർ ബ്രഹ്മകുളം പാല ബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു

ബ്രഹ്മകുളം പാല ബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. കടവല്ലൂർ കല്ലിങ്ങൽ വീട്ടിൽ സജി(54)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments