Friday, January 9, 2026

ഗുരുവായൂർ ചൂൽപ്പുറത്ത് നിന്നും കാണാതായ വിദ്യാർഥിക്കായി അന്വേഷണം ഊർജിതം

ഗുരുവായൂർ: ചൂൽപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ഊർജിതമാക്കി. ചൂൽപ്പുറം പുളിച്ചാറം വീട്ടിൽ ജലീലിന്റെ മകനും തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ  ആദിലിനേ (15)യാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സ്കൂൾ യൂണിഫോമാണ് കാണാതാവുമ്പോഴുള്ള വേഷം. ബന്ധുക്കൾ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് ഗുരുവായൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയെ കുറിച്ച് വിവരിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 0487 255 7352, 9562680074, 7034850084, 9745122827 എന്നീ നമ്പറുകളിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments