Thursday, January 8, 2026

ഹയാത്ത് ഹോസ്പിറ്റലും , കുന്നംകുളം ആര്യ ഐ കെയറും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന , തിമിര നിർണായ ക്യാമ്പ്

ജനുവരി 11 ഞായർ

സമയം : രാവിലെ 10 മുതൽ ,ഉച്ചക്ക് 1 വരെ

ക്യാമ്പിന്റെ സവിശേഷതകൾ
1, സൗജന്യ നേത്ര പരിശോധന
2, കീ ഹോൾ ശസ്തക്രിയക്കു പ്രത്യേക പേക്കേജുകൾ
3, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾക്കു പ്രത്യേക പേക്കേജുകൾ
4, തുടർചികിത്സ ആവശ്യമുള്ളവർക്ക് തൃശൂർ ആര്യ ഐ കെയറിൽ സൗകര്യം ഒരുക്കുന്നു

  1. medisep ഇൻഷുറസ് സൗകര്യം ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് : 8714626661

Location : Hayath Hospital Guruvayur road , Chavakkad

WEBSITE : www .hayathhospital.com

RELATED ARTICLES
- Advertisment -

Most Popular

Recent Comments