തൃശ്ശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ. ശില്പ ( 30) അക്ഷീജിത്ത് (5) എന്നിവർ ആണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.