Wednesday, January 7, 2026

അണ്ടത്തോട് ചന്ദനക്കുടം കൊടികുത്ത് കാഴ്ച്ച നേർച്ച ഏപ്രിൽ 1, 2 തീയ്യതികളിൽ

പുന്നയൂർക്കുളം: അണ്ടത്തോട് ദർഗ ശരീഫിൽ അന്ത്യവിശ്രമംകൊള്ളുന്ന അശൈഖ് ഹയാത്തുൽ ഔലിയായുടെ ദർഗ്ഗയിൽ വർഷംതോറും നടത്തിവരാറുള്ള അണ്ടത്തോട് ചന്ദനക്കുടം കൊടികുത്ത് കാഴ്ച്ച നേർച്ച ഏപ്രിൽ 1, 2 തീയ്യതികളിൽ ആഘോഷിക്കുമെന്ന് നേർച്ചകമ്മിറ്റി ചെയർമാൻ ചാലിൽ ഇസ്ഹാഖ് അറിയിച്ചു. നേർച്ചയുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാഴ്ചകൾ ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments