Tuesday, January 6, 2026

മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഗുരുവായൂർ: മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updatig ……

RELATED ARTICLES
- Advertisment -

Most Popular

Recent Comments