ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാൽ നാളെ (തിങ്കൾ) ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11.30 ന് ക്ഷേത്രനട അടയ്ക്കും. പിന്നീട് വൈകുന്നേരം 4.30നാണ് നട തുറക്കുക.