ചാവക്കാട്: വെനസ്വേലയെ കടന്നാക്രമിച്ച അമേരിക്കയുടെ നടപടിക്കെതിരെ ചാവക്കാട് സി.പി.എം പ്രതിഷേധം. സിപിഎം ഏരിയ കമ്മിറ്റി അംഗം മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. എ.എ മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എസ് അശോകൻ സ്വാഗതം പറഞ്ഞു. കെ. പി രഞ്ജിത്ത് കുമാർ, കെ.കെ സന്തോഷ്, കെ.എസ് അനിൽ, പി. യതീന്ദ്ര ദാസ് എന്നിവർ സംസാരിച്ചു

