ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് പടിഞ്ഞാറ് അക്ഷയ റോഡിൽ പരേതനായ ചാലിൽ അബ്ദുള്ള കുട്ടിയുടെ ഭാര്യ പാത്തുമോൾ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (ശനി) വൈകീട്ട് ആറങ്ങാടി ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും.
മക്കൾ: റസാക്ക് (പി.ഡി.പി നേതാവ്), റഷീദ് (ആർട്ടിസ്റ്റ് ) മൈമൂന, ഫാത്തിമ്മ. മരുമക്കൾ: ഷാജിത, ഷഹ്‌റ, പരേതനായ അഷറഫ്.
.

