Monday, December 15, 2025

പാവറട്ടി ചിറ്റാട്ടുകര കിഴക്കേത്തല പുലിക്കോട്ടിൽ  ബോബൻ (61) നിര്യാതനായി

പാവറട്ടി: ചിറ്റാട്ടുകര കിഴക്കേത്തല പുലിക്കോട്ടിൽ  ബോബൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് 5 മണിക്ക് ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയം സെമിത്തേരിയിൽ നടക്കും. മാതാവ് : മേരി. ഭാര്യ: സൈനാനി. മക്കൾ: ജാനറ്റ്, ജാക്സൺ. മരുമകൾ: സനൽ.

Previous article
RELATED ARTICLES
- Advertisment -

Most Popular

Recent Comments