ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലെ മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ സ്റ്റേജിനടുത്ത് അജ്ഞാത പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. നാട്ടുകാർ വിവരമറിയിച്ചതോടെ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 04872556362, 9497987136 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് അറിയിച്ചു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
3rd Day
2nd Day
4th Day

