ചാവക്കാട്: എടയൂർ ഫ്രണ്ട്സ് ഗ്രൂപ്പ് 2025-26 ഭാരവാഹികളെ തിരഞ്ഞെടുത്തു. അർഷാദ് പൂവത്തിങ്കൽ (പ്രസിഡണ്ട്), വി.എം ഫസലു (ജനറൽ സെക്രട്ടറി), കെ.എച്ച് റിഷാദ്, അസ്ദാക്ക് (വൈസ് പ്രസിഡൻ്റുമാർ), ഫയാസ് (ജോയിൻ്റ് സെക്രട്ടറി), പി.എസ് ഗോകുൽ (ട്രഷറർ), റിസ്വാൻ (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവരാണ് ഭാരവാഹികൾ.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
2nd Day
3rd Day
4th Day

